പഞ്ചായത്ത് യു. പി. എസ്. മൈലക്കാട്

Wednesday, 30 July 2014

റമളാൻ സന്ദേശവും മൈലാഞ്ചി കൈകളും 
റമളാൻ  ആഘോഷത്തിന്റെ ഭാഗമായി ജൂലൈ ഇരുപത്തിമൂന്നാം തീയതി നമ്മുടെ സ്കൂളിൽ മൈലാഞ്ചി ഇടൽമത്സരം നടത്തി .കൂടാതെ വടക്കേ മൈലക്കാട് ഇമാം മുഹമ്മദ്‌ മന്നാനി പ്രഭാഷണവും നടത്തി .
                         റമളാൻ സവിശേഷതയും നോമ്പിന്റെ മഹത്വവും വിശദീകരിച്ചു .അത് ജീവിതത്തിൽ അനുഷ്ടിക്കേണ്ടതിനെ കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കാൻ ഇമാമിന് കഴിഞ്ഞു .                                 
   ഇതോടനുബന്ധിച്ച് നടത്തിയ മൈലാഞ്ചി ഇടൽ മത്സരത്തിൽ എല്ലാ 
 ക്ലാസ്സിലെ കുട്ടികളും വളരെ താല്പര്യത്തോടെ പങ്കെടുത്തു.5 എ യിൽ നിന്നും ആദിത്യ -ശ്രീലക്ഷ്മി ജോഡികളും  6 എ യിൽനിന്നും കാർത്തിക-ആതിര ,7 എയിൽനിന്നും റംസീന -സാന്ദ്ര ടീമുകളും വിജയികളായി .
           സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മതസൗഹാർദതയുടെയും കണ്ണികൾ കുട്ടികളിൽ 
ഊട്ടിയുറപ്പിക്കാൻ ഈ പരിപാടികൾ പ്രചോദനമായി 









Saturday, 12 July 2014

ഗുഡ് സ്കൂൾ പ്രാക്ടീസിന്റെ ഭാഗമായി കൊട്ടാരക്കര ഡയറ്റിന്റെ 

നേതൃത്വത്തിൽ നടത്തിയ സ്കൂൾ സന്ദർശനം 

ഹെഡ് മാസ്റ്റർ ശ്രീ .ആദർശുമായി ചർച്ച നടത്തുന്നു 


Wednesday, 9 July 2014

ജൂണ്‍  26
ഹരിവിരുദ്ധ ദിനം 

ബോധവല്ക്കരണ ക്ലാസ് 
ലഹരിക്കെതിരെ സന്ദേശവുമായി കുട്ടിചങ്ങല 







































































          

പിറന്നാൾ മധുരമായി ഒരു മരം        നമ്മുടെസ്കൂളിനു 

Tuesday, 8 July 2014

ആരും ഇല്ലാന്ന് തോന്നണ്  ......... കഴിച്ചേക്കാം 

Monday, 7 July 2014


  1. വായനാ ദിനത്തിൽ സ്കൂളിൽ ആരംഭിച്ച ഇ-വായന 

കീടനിയന്ത്രണം
 ,സഹകജൈവകീടനാശിനിയുടെ നിർമ്മാണവും ഉപയോഗവും മനസ്സിലാക്കുന്നതിന് ,കുട്ടികളിൽ ആസൂത്രണം ,നേതൃത്വം ,സഹകരണം എന്നീ കഴിവുകൾ വളർത്തുന്നതിന് 

Tuesday, 1 July 2014

ഫീൽഡ് ട്രിപ്പ്‌ 

സസ്യങ്ങളുടെ കാണ്ഡങ്ങ ളുടെ പ്രത്യേകത ,വളരുന്നതിനുള്ള അനുകൂലനങ്ങൾ എന്നിവ പരിസരനിരീക്ഷനങ്ങളിലൂടെ അറിയുന്നതിന് 


വായനാ ദിനത്തിൽ മധുരം മലയാളം    

 സ്കൂളിലെ പൂർവവിദ്യാർഥി ബംഗ്ലാവിൽ കുന്നുംപുറത്ത് വീട്ടിൽ ശ്രീ മൊയീനുദീൻ മാതൃഭൂമി പത്രം [ഓരോ ക്ലാസിലും ]അസീനക്ക് നല്കി ഉദ്ഘാടനം ചെയ്യുന്നു