പഞ്ചായത്ത് യു. പി. എസ്. മൈലക്കാട്

Friday, 15 November 2013

കുട്ടികള്‍ പത്രനിര്‍മാണത്തില്‍

ശിശുദിനത്തില്‍ ചാച്ചാജിയെ സ്മരിക്കാന്‍ "ഭാരതരത്നം" എന്ന പേരില്‍ ഒരു പത്രം നിര്‍മിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.കൂട്ടുകാരുടെ രചനകളില്‍ നിന്നും തെരഞ്ഞെടുത്തവ ചേര്‍ത്ത് പത്രം പ്രകാശനം ചെയ്തു.ചാത്തന്നൂര്‍ M.L.A  ശ്രീ.ജി.എസ്.ജയലാല്‍ ഞങ്ങളുടെ പത്രവും "ചില്ല" എന്ന എഡ്യൂബ്ളോഗും പ്രകാശനം ചെയ്തു.

2 comments:

  1. തുടക്കം നന്നായിട്ടുണ്ട്. കുട്ടികളുടെ ശ്രമം പ്രശംസ അർഹിക്കുന്നു. ചിത്രങ്ങളും തലക്കെട്ടുകളും നന്നായിട്ടുണ്ട്. വീഡിയോയ്ക്ക് ഒപ്പം ഓഡിയോകൂടി ചേർത്താൽ നന്നായിരിക്കും.

    ReplyDelete
    Replies
    1. THANK TOU SIR.................EDITORIAL BOARD

      Delete