പഞ്ചായത്ത് യു. പി. എസ്. മൈലക്കാട്

Saturday, 18 January 2014


 ‍‍‍‍‍‍‍‍‍‍ഞങ്ങളുടെ ചീരകൃഷിത്തോട്ടം

ഉദ്ദേശ്യങ്ങള്‍
  • പച്ചക്കറി കൃഷിയില്‍ താല്‍പര്യം വളര്‍ത്തുക
  • പച്ചക്കറി പരിപാലനം (വളം,കീടനാശിനി എന്നിവയുടെ പ്രയോഗം ) അറിയുക      
    നേടിയ കഴിവുകള്‍
    • സ്വയം കൃഷി ചെയ്യാനുള്ള കഴിവ്
    • ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യകത മനസ്സിലാക്കുന്നു

1 comment: