ചില്ല
പഞ്ചായത്ത് യു. പി. എസ്. മൈലക്കാട്
Saturday, 15 February 2014
മാതൃഭാഷാ ദിനമാണല്ലോ ഫെബ്ര്യവരി ഇരുപത്തിയൊന്ന്
ചിലവിവരങ്ങൾ കണ്ടെത്തി അറിയിക്കുമല്ലോ
ദിനാചരണം തുദങ്ങിയതെങ്ങനെ ?
ഇന്ത്യൻ സംസ്ഥാനങ്ങളിലെ മാതൃഭാഷകൾ ഏതെല്ലാം ?
ഓരോ ഭാഷാലിപികളും കണ്ടെത്താമോ ?
ഒരു സന്ദേശം കൂടി എഴുതണേ .
Thursday, 13 February 2014
മാതൃഭാഷാദിനം
മാതൃഭാഷാ ദിനത്തോട് അനുബനധിച്ച് ഞങ്ങളുടെ സ്കൂളിൽ സംഘടിപ്പിച്ച സാഹിത്യ ക്വിസ്സിലെ ചോദ്യങ്ങൾ
ഉത്തരങ്ങൾ കണ്ടെത്തൂ
മലയാളം അച്ചടിയുടെ പിതാവ് ?
ആദ്യമലയാള പത്രം ?
കേരള സാഹിത്യ ചരിത്രത്തിന്റെ കർത്താവ് ?
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ?
കേരളകാളി ദാസൻ ?
ആദ്യമായി ജ്ഞാനപീഠം ലഭിച്ച മലയാളി ?
മലയാളത്തിലെ ആദ്യ ചരിത്ര മഹാകാവ്യം ?
മലയാളത്തിലെ ഏറ്റവും വലിയനോവൽ
തുള്ളൽ പ്രസ്ഥാനത്തിന്റെ ജനയിതാവ് ?
മറ്റുള്ളഭാഷകൾ കേവലം ധാത്ത്രിമാർ മർത്യനു പെറ്റമ്മ തൻഭാഷ താൻ ...........എന്നുപാടിയ കവി
വി
ജയികൾ
ഒന്നാം സ്ഥാനം :ജിഷ്ണു.ജെ
രണ്ടാം സ്ഥാനം :ഹബീബ .
അഭിനന്ദനങ്ങൾ
തെങ്ങുംതൈ നടീൽ ഉദ്ഘാടനം :പഞ്ചായത്ത് പ്രസി :ഷ്വെർലി സ്റ്റീഫൻ
ഇരിക്കട്ടെ എന്റെവകയും
ഒരുതെങ്ങിൻ തൈ
വെയിലിലും തളരാത്ത കാർഷിക സംസ്കാരം
കിളയ്ക്കുന്നത് മെമ്പർ എങ്കിലും വിയർക്കുന്നത് ബീന ടീച്ചറോ
Wednesday, 12 February 2014
നല്ല ഭംഗിയുണ്ട് ....ഞാനല്ലേ ഇട്ടത് ......ഇതെങ്ങനെ .....കുഴപ്പമില്ല
വരൂ ..
ഈ
മരത്തണലിൽ വിശ്രമിക്കാം ...ഞ
ങ്ങളു
ടെ
സ്കൂളിലേക്ക് എല്ലാ കൂട്ടുകാർക്കും സ്വാഗതം
താഴ്ത്തി കൊയ്യട താളത്തിൽ കൊയ്യട .........ആദിച്ചനല്ലൂർ പാടശേഖര സമിതിയുടെ കൊയ്തുത്സവം ..ഫീൽഡ് ട്രിപ്പ്
ഐസോണ്‍ :തുളസിസാറിന്റെ വിശദീകരണ ക്ലാസും ഞങ്ങളുടെ പ്രദർശനവും
സ്കൂളിന്റെ ബ്ലോഗ് ഉദ്ഘാടനം ബഹു :എം .എൽ .എ .ജി .എസ് .ജയലാൽ നിർവഹിക്കുന്നു
ഗുരുവന്ദനം ;
മുൻകാല അധ്യാപകർക്ക്
അല്പം മധുരമാകാം അല്ലേ
' പിന്നെന്താ പോന്നോട്ടേ '
അല്പം വിശ്രമം
സ്വാതന്ത്ര്യം
ഞങ്ങൾ
സംരക്ഷിക്കും
Tuesday, 11 February 2014
ഈ മനോഹര സൗന്ദര്യം ആരു തന്നു?
കണ്ണിന്റെ വീഡിയോ കൾ
Newer Posts
Older Posts
Home
Subscribe to:
Comments (Atom)