മാതൃഭാഷാദിനം
മാതൃഭാഷാ ദിനത്തോട് അനുബനധിച്ച് ഞങ്ങളുടെ സ്കൂളിൽ സംഘടിപ്പിച്ച സാഹിത്യ ക്വിസ്സിലെ ചോദ്യങ്ങൾ
ഉത്തരങ്ങൾ കണ്ടെത്തൂ
- മലയാളം അച്ചടിയുടെ പിതാവ് ?
- ആദ്യമലയാള പത്രം ?
- കേരള സാഹിത്യ ചരിത്രത്തിന്റെ കർത്താവ് ?
- മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ?
- കേരളകാളി ദാസൻ ?
- ആദ്യമായി ജ്ഞാനപീഠം ലഭിച്ച മലയാളി ?
- മലയാളത്തിലെ ആദ്യ ചരിത്ര മഹാകാവ്യം ?
- മലയാളത്തിലെ ഏറ്റവും വലിയനോവൽ
- തുള്ളൽ പ്രസ്ഥാനത്തിന്റെ ജനയിതാവ് ?
- മറ്റുള്ളഭാഷകൾ കേവലം ധാത്ത്രിമാർ മർത്യനു പെറ്റമ്മ തൻഭാഷ താൻ ...........എന്നുപാടിയ കവി
വി ജയികൾ
ഒന്നാം സ്ഥാനം :ജിഷ്ണു.ജെ
രണ്ടാം സ്ഥാനം :ഹബീബ .


No comments:
Post a Comment