പഞ്ചായത്ത് യു. പി. എസ്. മൈലക്കാട്

Tuesday, 26 August 2014

enta kunju kavitha

എന്റ കവിത: അമൃത ക്ലാസ് 5 എ
                                എന്റ വിദ്യാലയം
                   

                        വിദ്യാലയം സ്നേഹ വിദ്യാലയം
                        അറിവുകൾ നൽകുന്ന വിദ്യാലയം
                        നന്മകൾ ചൊരിയുന്ന വിദ്യാലയം 
                         ഈ വിദ്യാലയം എൻ വിദ്യാലയം

Wednesday, 6 August 2014

ഹിരോഷിമ ദിനമായ ആഗസ്റ്റ്‌ -6- കുട്ടികൾ യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. ആ ദിനത്തിന്റെ ഓർമ്മപ്പെടുത്തൽ 
കുമാരി ഗോപിക അസംബ്ലിയിൽ അവതരിപ്പിച്ചു. ഒപ്പം ഹിരോഷിമ ദുരന്തത്തിന്റെ ഇരയായ സഡാക്കോ സുസുക്കി എന്ന കുട്ടിയുടെ ജീവിത കഥയും കുട്ടികളെ ബോധ്യപ്പെടുത്തി.