പഞ്ചായത്ത് യു. പി. എസ്. മൈലക്കാട്

Wednesday, 6 August 2014

ഹിരോഷിമ ദിനമായ ആഗസ്റ്റ്‌ -6- കുട്ടികൾ യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. ആ ദിനത്തിന്റെ ഓർമ്മപ്പെടുത്തൽ 
കുമാരി ഗോപിക അസംബ്ലിയിൽ അവതരിപ്പിച്ചു. ഒപ്പം ഹിരോഷിമ ദുരന്തത്തിന്റെ ഇരയായ സഡാക്കോ സുസുക്കി എന്ന കുട്ടിയുടെ ജീവിത കഥയും കുട്ടികളെ ബോധ്യപ്പെടുത്തി.


 

No comments:

Post a Comment